മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.......
ദോഹ: സൊലസ് ഖത്തർ സംഘടിപ്പിച്ച ‘സോളസ് ക്വസ്റ്റ് 2026’ ഗ്ലോബൽ ഫാമിലി ക്വിസ് മത്സരത്തിൽ ഇഷൽ മുഹമ്മദ് ചാമ്പ്യനായി. മിഡിൽ ഈസ്റ്റിലെയും ഇന്ത്യയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ഇഷൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മത്സരത്തിൽ ഗൗതം രഞ്ജീവ് ഒന്നാം റണ്ണറപ്പായും മഖ്ബൂൽ മനോജ് രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ......
മുംബൈ: പ്രശസ്ത സംവിധായകനായ പി.ചന്ദ്രകുമാറിന്റെ പുതിയ ചിത്രമായ വേലോത്സവത്തിലൂടെ ചലച്ചിത്ര ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ് മുംബൈ മലയാളികളുടെ പ്രിയപ്പെട്ട അഡ്വ. പാലൂർ രാജ്കുമാർ . ......
ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ ദർബാർ ഹാളിൽ നടന്ന പരിപാടി പ്രവർത്തകരുടെ ആവേശം കൊണ്ട് ശ്രദ്ധേയമായി.
ജില്ലാ പ്രസിഡന്റ് ടി.ടി. ......
സിവിൽ സർവീസിലെ ഉന്നത പദവികൾ അലങ്കരിക്കുമ്പോഴും തന്റെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാതെ, കർമ്മപഥത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബിജു പ്രഭാകർ ഐ.എ.എസ്. ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കിടയിലും വായനയെയും എഴുത്തിനെയും നെഞ്ചോട് ചേർക്കുന്ന അദ്ദേഹം, വിരമിക്കൽ ജീവിതത്തെ കേവലം വിശ്രമമായല്ല, മറിച്ച് സമൂഹത്തിന് ഗുണകരമാകുന്ന പുതിയ സംരംഭങ്ങൾക്കുള്ള അവസരമായാണ് കാണുന്നത്. ......
ചെന്നൈ: തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ടിവികെ അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു. രാവിലെ 10 മണിക്ക് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ......
പത്തുവർഷത്തെ പിണറായി വിജയൻ സർക്കാരിന് അന്ത്യം കുറിച്ച് നൂറുകടന്ന ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യമുന്നണി കേരളത്തിന്റെ ഭരണം പിടിച്ചിരിക്കുകയാണല്ലോ. ഈ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഒരൊറ്റ മുഖമേ ഉണ്ടായിരുന്നുള്ളൂ. ......
കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിമറിച്ചുകൊണ്ട് 102 സീറ്റുകളുടെ തിളക്കമാർന്ന ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, തിരുവനന്തപുരത്തെ ചർച്ചാമുറികളിൽ പ്രധാനമായും ഉയരുന്നത് 'സാമൂഹ്യ നീതി' എന്ന ചോദ്യമാണ്. കേരളത്തിലെ ഏറ്റവും വലിയ ജനവിഭാഗമായ ഈഴവ സമുദായത്തിന് മന്ത്രിസഭയിൽ അർഹമായ പ്രാതിനിദ്ധ്യം ഉറപ്പാക്കാതെ മുന്നോട്ടുപോകുന്നത് രാഷ്ട്രീയമായും സാമൂഹികമായും ആത്മഹത്യാപരമായിരിക്കുമെന്ന വാദമാണ് ഇപ്പോൾ ശക്തമാകുന്നത്.
വിജയത്തിന്റെ പിന്നിലെ നിശബ്ദ വിപ്ലവം
യു.ഡി.എഫിന്റെ ഈ വൻ വിജയത്തെ കേവലമൊരു രാഷ്ട്രീയ തരംഗമായി കാണാനാവില്ല. ......
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ദളപതി വിജയ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഭൂരിപക്ഷത്തെച്ചൊല്ലിയുള്ള നാടകീയമായ അനിശ്ചിതത്വങ്ങൾക്കൊടുവിൽ, 120 എം.എൽ.എമാരുടെ പിന്തുണയോടെയാണ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) അധികാരത്തിലേറുന്നത്. ......
ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ഹൈക്കമാൻഡ് ചർച്ചകളിൽ നാടകീയ നീക്കങ്ങൾ. എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട ചർച്ചയിൽ കേരള നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ കടുത്ത ശാസന. ......